‘സ്ത്രീകൾ അവരുടെ അഭിപ്രായം തുറന്നു പറയുമ്പോൾ അവരെ ഫെമിനാച്ചികൾ ആയി മുദ്രകുത്തുന്നു’.രചന നാരായണൻകുട്ടി മനസ് തുറക്കുന്നു…

ഫെമിനിസ്റ്റ്’ എന്ന വാക്കിന്റെ അര്‍ത്ഥം എന്തെന്ന് പോലും അറിയാത്തവരാണ് ആ വാക്കിനെ കുറിച് ദുര്‍വ്യാഖ്യാനങ്ങൾ നടത്തുന്നത് എന്ന് അഭിനയത്രിയും, നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. എല്ലാ സ്ത്രീകളും ഫെമിനിസ്റ്റുകൾ ആണെന്നും, സ്ത്രീകള്‍ അവരുടേതായ അഭിപ്രായം സമൂഹത്തിൽ തുറന്നു രേഖപെടുത്തുമ്പോളാണ് അവര്‍ ‘ഫെമിനിച്ചി’കളായി മുദ്ര കുത്തപെടുന്നത് എന്നും താരം പറയുന്നു.രചന ഒരു പ്രേമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങനെ ആണെകിൽ താനും ഒരു ഫെമിനിസ്റ്റ് ആണെനും രചന വ്യക്തമാക്കി. സമത്വം എന്നത് എല്ലാവർക്കും ആവശ്യമായ ഒന്ന് …

‘സ്ത്രീകൾ അവരുടെ അഭിപ്രായം തുറന്നു പറയുമ്പോൾ അവരെ ഫെമിനാച്ചികൾ ആയി മുദ്രകുത്തുന്നു’.രചന നാരായണൻകുട്ടി മനസ് തുറക്കുന്നു… Read More »