ബ്ലാക്ക് കളർ ഗൗണിൽ ഗ്ലാമറസായി നടി പ്രിയാമണി..!

വർഷങ്ങൾ ഏറെയായി അഭിനയരംഗത്ത് സജീവമായി തുടരുന്ന നായികയാണ് നടി പ്രിയാമണി . മലയാളം, തമിഴ് , തെലുങ്കു , കന്നട , ഹിന്ദി ഭാഷ ചിത്രങ്ങളിൽ പ്രിയാമണി വേഷമിട്ടിട്ടുണ്ട് . 2003ലാണ് താരം തന്റെ അഭിനയിച്ച ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വർഷം തന്നെ തമിഴിലും മലയാളത്തിലും രംഗപ്രവേശനം ചെയ്തു. പൃഥ്വിരാജ് നായകനായ സത്യം എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി പ്രിയാമണി അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ …

ബ്ലാക്ക് കളർ ഗൗണിൽ ഗ്ലാമറസായി നടി പ്രിയാമണി..! Read More »