2020ൽ ആളുകൾ ഏറ്റവും കൂടുതൽ ഇൻറർനെറ്റിൽ തിരഞ്ഞത് ഈ നടിയെയാണ്..! സണ്ണി ലിയോണൊക്കെ ഔട്ട്‌ ആയി മക്കളെ 😂

ഇന്ത്യക്കാർ 2020 ഇൽ ഏറ്റവും അതികം തവണ സെർച്ച്‌ ചെയ്ത സുന്ദരിയുടെ പേര് പ്രസിദ്ധപ്പെടുത്തി യാഹൂ മുന്നോട് വന്നിരിക്കുകയാണ്,സണ്ണി ലിയോൺ എന്ന പോൺ താരാതെ കടത്തി വെട്ടി ബോളിവുഡ് താരമായ റിയ ചക്രബർത്തിയുടെ പേരാണ് പട്ടികയിൽ മുന്നിൽ ഉള്ളത്, യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ ഇൽ തിരഞ്ഞ താരത്തിന്റെ ലിസ്റ്റിൽ ആണ് റിയ  ഒന്നാമത് എത്തിയത്. സുശാന്ത്‌ സിംഗ് രാജ്പൂട്ന്റെ  കാമുകിയും, ബോളിവുഡ് താരവുമായ റിയ ചക്രബര്‍ത്തിയിലേക്ക് സുശാന്തിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം തിരിഞ്ഞതാണ് രാജ്യത്തെ …

2020ൽ ആളുകൾ ഏറ്റവും കൂടുതൽ ഇൻറർനെറ്റിൽ തിരഞ്ഞത് ഈ നടിയെയാണ്..! സണ്ണി ലിയോണൊക്കെ ഔട്ട്‌ ആയി മക്കളെ 😂 Read More »