ഭർത്താവിനോട് ഞാൻ ഉത്തരം പറയണം..! ചുംബന രംഗങ്ങൾ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയാമണി..

മലയാളികളുടെ സ്വന്തം നടി പ്രിയാമണി അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പ്രിയ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത് 2003 പുറത്തിറങ്ങിയ എവരെ അത്തഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ഈ താരം വേഷമിട്ടു. തിരക്കഥ, രാവണൻ , ചാരുലത തുടങ്ങിയ സിനിമകളിലെ വേഷങ്ങളെല്ലാം തെന്നിന്ത്യയിലെ ഒരു മികച്ച നടിയായി താരത്തെ മാറ്റിയെടുത്തു. ബോളിവുഡിൽ ഉൾപ്പെടെ തൻറെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഈ താരം രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ഫാമിലി …

ഭർത്താവിനോട് ഞാൻ ഉത്തരം പറയണം..! ചുംബന രംഗങ്ങൾ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയാമണി.. Read More »