ബ്ലാക്ക് & വൈറ്റ് ബ്യൂട്ടിയായി നടി പ്രിയാ വാര്യർ..!
ആദ്യമായി അഭിനയിച്ച ചിത്രത്തിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാനും ഒട്ടേറെ ആരാധകരെ സ്വന്തമാക്കാനും സാധിച്ച താരമാണ് നടി പ്രിയ പ്രകാശ് വാര്യർ . പ്രിയ ആദ്യമായി പ്രധാന വേഷം ചെയ്ത ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങുകയും ഇതിലെ പ്രിയയുടെ ഒരു സീൻ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. കണ്ണിറുക്കി കാണിക്കുന്ന രംഗവുമായി എത്തിയ പ്രിയ പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറുകയായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് …
ബ്ലാക്ക് & വൈറ്റ് ബ്യൂട്ടിയായി നടി പ്രിയാ വാര്യർ..! Read More »