ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം ഭാവന..!
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി ഭാവന. സഹ നടിയായി വേഷമിട്ടുകൊണ്ട് അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് നായിക നിരയിലേക്ക് ഉയർന്നു വരികയായിരുന്നു . 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന തൻറെ കരിയറിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ സഹ നടിയായി തിളങ്ങിയ ഈ താരത്തെ തേടി പിന്നീട് അവസരങ്ങളാണ് വന്ന് …