ഗൗണിൽ ഗ്ലാമറസായി പ്രേക്ഷകരുടെ പ്രിയ നടി നൈല ഉഷ..

ഒരുകാലത്ത് മലയാള സിനിമയിലെ നായികമാർ തങ്ങളുടെ വിവാഹശേഷം അഭിനയരംഗത്തോടു വിട പറയുന്നതും അല്ലെങ്കിൽ സഹനടി അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുന്നതും ഒരു പതിവ് കാഴ്ചയായിരുന്നു. നായികമാർ അക്കാലത്ത് നേരിട്ടിരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയായിരുന്നു ഇത് എന്ന് പറയാം. എന്നാൽ ഇന്നിപ്പോൾ വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തുന്ന വരും വിവാഹത്തോടെ ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തുന്നരുമായ നിരവധി നടിമാരും ഉണ്ട് . അവരാകട്ടെ യുവനായികമാരെ വെല്ലുന്ന ലുക്കിലുമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ എടുത്തു പറയേണ്ട ഒരു …

ഗൗണിൽ ഗ്ലാമറസായി പ്രേക്ഷകരുടെ പ്രിയ നടി നൈല ഉഷ.. Read More »