പ്രേക്ഷക ശ്രദ്ധ നേടി നടി കനിഹ നായികയായി എത്തുന്ന പെർഫ്യൂം ടീസർ..!!

സിനിമ വാർത്തകൾ, ഗോസിപ്പുകൾ തുടങ്ങി സിനിമ മേഖലയിൽ നിന്നും വരുന്ന വിവരങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി സിനിമകളുടെ ടീസർ, ട്രൈലെർ ഇതിനോടകം തന്നെ പ്രെചരിച്ചിരിക്കുകയാണ്. സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടിയാണ് ഓരോ വാർത്തകളും സ്വീകരിക്കുന്നത്. പ്രിത്വിരാജ് സുകുമാരൻ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ആദ്യ സിനിമയായിരുന്നു ലൂസിഫർ. കഴിഞ്ഞ ദിവസമാണ് ഇതേ ടീം ഒന്നിച്ചു മറ്റൊരു സിനിമയുടെ പേരായ ബ്രോ ഡാഡി എന്ന് സമൂഹ മാധ്യമങ്ങളിൽ വഴി പ്രേചരിച്ചത്. ലൂസിഫർ …

പ്രേക്ഷക ശ്രദ്ധ നേടി നടി കനിഹ നായികയായി എത്തുന്ന പെർഫ്യൂം ടീസർ..!! Read More »