അതീവ ഗ്ലാമർ ലുക്കിൽ നടിയും മോഡലുമായ പാർവതി നായർ

മോഡലിംഗ് രംഗത്ത് സജീവമായി നിന്നതിനുശേഷം സിനിമയിലേക്ക് വന്ന താരമാണ് പാർവതി നായർ. മോഡലിംങിനൊപ്പം തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു ജന ശ്രദ്ധ നേടാനും താരത്തിനായി ധാരാളം ഷോർട്ഫിലിമുകളും സംഗീത വീഡിയോകളിലും ഡോക്യൂമെന്ററികളിലും അഭിനയിച്ച താരം 2012 ൽ പുറത്തിറങ്ങിയ പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് ചുവടു വെച്ചത്. എന്നാൽ സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ മിസ്സ്‌ കർണാടക, മിസ്സ്‌ നാവിക ക്വീൻ എന്നീ പട്ടങ്ങൾ താരത്തിനെ തേടിയെത്തിയതും ശ്രദ്ധേയമാണ്. ധാരാളം ഷോർട്ഫിലിമുകളും സംഗീത വീഡിയോകളിലും ഡോക്യൂമെന്ററികളിലും അഭിനയിച്ച …

അതീവ ഗ്ലാമർ ലുക്കിൽ നടിയും മോഡലുമായ പാർവതി നായർ Read More »