റോസ് കളർ കുർത്തയിൽ സുന്ദരിയായി പ്രിയ താരം നൈല ഉഷ..

പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി നൈല ഉഷ . ഈ ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയെങ്കിലും നൈലയുടെ അരങ്ങേറ്റം മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കൊണ്ടായിരുന്നു . കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ നായികയായി രംഗപ്രവേശനം ചെയ്ത താരം ഇപ്പോഴും മലയാള സിനിമയിൽ ഏറെ സജീവമാണ്. വിവാഹിതയായ ശേഷം അഭിനയരംഗത്തേക്ക് എത്തുകയും നായിക വേഷങ്ങളിൽ തന്നെ തിളങ്ങുകയും ചെയ്യുന്നതാണ് നൈലയുടെ പ്രത്യേകത. വിവാഹിതയായ ശേഷം അഭിനേരംഗത്ത് തുടരുന്ന താരങ്ങൾ …

റോസ് കളർ കുർത്തയിൽ സുന്ദരിയായി പ്രിയ താരം നൈല ഉഷ.. Read More »