നൂറിൻ ഷെറീഫ് പൊളിച്ചടുക്കി..! കിടിലൻ ഡാൻസുമായി താരം..

മലയാളികളുടെ പ്രിയങ്കരിയാണ് നൂറിൻ ഷെരീഫ്. ന്യൂ ജെനെറേഷൻ സംവിധായകനായ ഒമർ ലുലുവിന്റെ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ ഒരു അഡർ ലവ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. സിനിമ റിലീസിനു ഗാനം സമൂഹ മാധ്യമങ്ങളിൽ പ്രേചരിച്ചപ്പോൾ പ്രിയ വാരിയറായിരുന്നു ജനശ്രെദ്ധ നേടിയത്. പിന്നീട് നൂറിൻ സിനിമ പ്രേമികളുടെയിൽ നിന്നും നിറഞ്ഞ കൈയടികൾ ലഭിക്കുകയായിരുന്നു. ധമാക്ക, ചങ്ക്സ് എന്നീ സിനിമകളിലും ശ്രെദ്ധയമായ വേഷം താരം ചെയ്തിട്ടുണ്ട്. ഏത് വേഷം നൽകിയാലും അത് മികച്ചതക്കാൻ താരം എപ്പോഴും …

നൂറിൻ ഷെറീഫ് പൊളിച്ചടുക്കി..! കിടിലൻ ഡാൻസുമായി താരം.. Read More »