niranja anoop instgram

ഹോട്ട് & ബോൾഡ് ലുക്കിൽ യുവ നടി നിരഞ്ജന അനൂപ്..! പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് താരം..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ ഈ കൊച്ചു നടിയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഭാവി വാഗ്ദാനം കൂടിയാണ് നിരഞ്ജന അനൂപ്. അഭിനയിച്ച എല്ലാ സിനിമകളും വൻ വിജയമാണ് നേടിയിരിക്കുന്നത്. വളരെ പെട്ടന്നായിരുന്നു മലയാളികൾ നിരഞ്ജന അനൂപിനെ സ്വീകരിച്ചത്. താരത്തിന്റെ ആദ്യ രണ്ട് സിനിമകളും മലയാള സിനിമയിലെ രണ്ട് പ്രേമുഖ തരങ്ങളോടപ്പമായിരുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ലോഹം എന്ന സിനിമയിലും പിന്നീട് പുത്തൻപണം എന്ന …

ഹോട്ട് & ബോൾഡ് ലുക്കിൽ യുവ നടി നിരഞ്ജന അനൂപ്..! പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് താരം.. Read More »

റീൽസിൽ മനോഹര നൃത്ത ചുവടുകൾ പങ്കുവച്ച് നടി നിരഞ്ജന അനൂപ്..!!

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ കേന്ദ്രപാത്രമായി എത്തിയ ലോഹം എന്ന സിനിമയിലൂടെയാണ് നിരഞ്ജന അനൂപ് അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്ത മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ആദ്യ സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയതിനു ശേഷം വേഷമിടുന്നത് മമ്മൂട്ടി നായകനായി അരങേറിയ പുത്തൻ പണം എന്ന ചലചിത്രത്തിലൂടെയാണ്. തന്റെ ആദ്യ രണ്ട് സിനിമയും മലയാളത്തിലെ താരരാജക്കാമാരോടപ്പം. അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് നിരഞ്ജന. പിന്നീട് ആസിഫ് അലി തകർത്ത് …

റീൽസിൽ മനോഹര നൃത്ത ചുവടുകൾ പങ്കുവച്ച് നടി നിരഞ്ജന അനൂപ്..!! Read More »