മിന്നിമറയുന്ന ഭാവ പ്രകടനങ്ങളുമായി നടി നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം..

സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ എന്നിവർ തകർത്തഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് നടി നിമിഷ സജയൻ. അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ തന്നെ വളരെ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ചവച്ചത് .സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് വളരെ പെട്ടെന്ന് തന്നെ നിമിഷ എന്ന താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.  മിക്കപ്പോഴും വളരെ സീരിയസ് ആയ റോളുകളാണ് നിമിഷയെ തേടി എത്തിയിട്ടുള്ളത്. എല്ലാ ചിത്രങ്ങളിലും എടുത്തു പറയേണ്ട അഭിനയം തന്നെയാണ് താരം കാഴ്ചവച്ചിട്ടുള്ളത് …

മിന്നിമറയുന്ന ഭാവ പ്രകടനങ്ങളുമായി നടി നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം.. Read More »