‘താൻ വരച്ച പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച് നടി നിമിഷ സജയൻ’… താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് താരംഗമാകുന്നു….😍

മലയാള സിനിമ മേഖലയ്ക്കു കിട്ടിയ പ്രതിഭയാണ് നിമിഷ സജയൻ, തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ആകെ കയ്യിലെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒട്ടേറെ അവാർഡുകളും, അംഗീകാരങ്ങളും ഏറ്റുവാങ്ങിയ നടി കൂടിയാണ് നിമിഷ. എപ്പോഴും വളരേ സാധാരണ രീതിയിൽ ജീവിക്കുകയും, തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആരുടെയും മുന്നിൽ ഒരു മടിയും കൂടാതെ തുറന്നു പറയുകയും ചെയുന്ന ആളുകൂടിയാണ് നിമിഷ. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത്‌ നിരവതി അവാർഡുകൾ വാരികൂട്ടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക് ഉള്ള അരങ്ങേറ്റം.സോഷ്യൽ …

‘താൻ വരച്ച പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച് നടി നിമിഷ സജയൻ’… താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് താരംഗമാകുന്നു….😍 Read More »