സാരിയിൽ സുന്ദരിയായി യുവ താരം നിഖില വിമൽ..!

ശാലോം ടീവിൽ പ്രദേശിപ്പിച്ചിരുന്ന സെന്റ് അൽഫോൻസാ എന്ന ഡോക്യുമെന്റ്റീയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് നിഖില വിമൽ. ഡോക്യുമെന്റ്റിയിൽ ഉണ്ടായിരുന്ന തന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുത്തിരുന്നു. എന്നാൽ 2009ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം ബിഗ്സ്ക്രീനിൽ എത്തുന്നത്. സലി എന്ന കഥാപാത്രമായിരുന്നു നിഖില ആദ്യമായി കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ലവ് 24*7, ഒരു യമണ്ടൻ പ്രേമകഥ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ തിളങ്ങി. എന്നാൽ തന്റെ തുടക്ക കാലത്ത് ഏറെ ജനശ്രെദ്ധ നേടിയത് …

സാരിയിൽ സുന്ദരിയായി യുവ താരം നിഖില വിമൽ..! Read More »