പെണ്ണുങ്ങൾക്ക് കല്യണമല്ല ഒരേ ഒരു ലക്ഷ്യം… നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്..!

ദിവസവും മാധ്യമങ്ങളിലും പത്രങ്ങളിലും കാണുന്ന പ്രധാന വാർത്തയാണ് സ്ത്രീധനത്തിനെതിരെയുള്ളത്. പല വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സ്ത്രീകൾക്ക് അനുഭവിക്കുന്ന ദുരിന്തങ്ങളും പ്രേശ്നങ്ങളും ചൂണ്ടി കാണിച്ച് ഒരുപാട് പേർ പ്രതികരിച്ചു. നിരവധി പ്രേമുഖ താരങ്ങളാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മലയാള സിനിമയുടെ താരരാജാവായ മോഹൻലാൽ പങ്കുവെച്ച വീഡിയോയാണ്. ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ ആറാട്ട് എന്ന സിനിമയിലെ ആറാട്ട് ഗോപന്റെ രംഗങ്ങളാണ് മോഹൻലാൽ പങ്കുവെച്ച വീഡിയോയിൽ കാണാൻ സാധിക്കുന്നത്. …

പെണ്ണുങ്ങൾക്ക് കല്യണമല്ല ഒരേ ഒരു ലക്ഷ്യം… നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്..! Read More »