ഗ്ലാമർ ലുക്കിൽ കസബ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി നേഹ സക്സേന..!

ചുരുക്കം ചില സിനിമകൾ മാത്രമം അഭിനയിച്ച് കൂടുതൽ ജനശ്രെദ്ധ നേടിയ അഭിനയത്രിയാണ് നേഹ സക്സേന. മമ്മൂക്കയുടെ കസബ എന്ന സിനിമയിലൂടെ ശ്രെദ്ധിക്കപ്പെട്ട താരമാണ് നേഹ. കസബ എന്ന സിനിമയ്ക്കപ്പുറം മുന്തിരിവള്ളി തളിർക്കുമ്പോൾ, ധമാക്ക, പടയോട്ടം തുടങ്ങിയ മലയാള സിനിമകളിൽ നേഹ വേഷമിട്ടിരുന്നു. മലയാളത്തിൽ മാത്രമല്ല കന്നഡ ചലചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാൻ നേഹ എന്ന നടിയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ …

ഗ്ലാമർ ലുക്കിൽ കസബ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി നേഹ സക്സേന..! Read More »