ക്രോപ്പ് ടോപ്പിലും ജീൻസിലും സ്റ്റൈലിഷ് ലുക്കിൽ യുവ താരം നയൻതാര ചക്രവർത്തി..

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച താരമായിരുന്നു നടി നയൻതാര ചക്രവർത്തി . മൂന്നു വയസ്സ് മുതൽക്കേ ഈ കൊച്ചു താരം അഭിനയരംഗത്ത് സജീവമായി. 2006ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രമായി വേഷമിട്ട നയൻതാര പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ഒരു നിറസാന്നിധ്യമായി മാറി. അച്ഛൻ ഉറങ്ങാത്ത വീട്, ചെസ്സ് , നോട്ടുബുക്ക്, അതിശയൻ , കനക സിംഹാസനം, ഇൻസ്പെക്ടർ ഗരുഡ്, കങ്കാരു , …

ക്രോപ്പ് ടോപ്പിലും ജീൻസിലും സ്റ്റൈലിഷ് ലുക്കിൽ യുവ താരം നയൻതാര ചക്രവർത്തി.. Read More »