സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ നടി നവ്യാ നായർ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

വളരെ ബാല്യത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ അഭിമാന നടിയാണ് നവ്യ നായർ. ദിലീപ് കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. തന്റെ പത്താം ക്ലാസ്സ്‌ പഠനകാലത്താണ് ദിലീപിന്റെ കൂടെ ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്. ചെരുപ്പും മുതലേ നൃത്തം അഭ്യസിക്കുന്ന താരമാണ് നവ്യ. അതുകൊണ്ട് തന്നെ സ്കൂൾ കാലഘട്ടത്തിൽ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് മേഖലയിലും നവ്യയ്ക്ക് അഭിനയിക്കാൻ …

സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ നടി നവ്യാ നായർ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »