ലേഹങ്കയിൽ സ്റ്റൈലിഷ് ലുക്കിൽ നടി നവ്യാ നായർ..!ചിത്രങ്ങൾ പങ്കുവച്ച് താരം..

വിവാഹശേഷം നടിമാർ അഭിനയരംഗത്തോട് വിട പറയുന്നത് ഒരു പതിവ് കാഴ്ചയാണ്. ചില താരങ്ങൾ ചെറിയൊരു ഇടവേള എടുത്താലും പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്താറുണ്ട്. എന്നാൽ പിന്നീട് അവരെ കാത്തിരിക്കുന്നത് നായിക വേഷങ്ങൾ ആയിരിക്കില്ല. ചെറു റോളുകളിലേക്കും അമ്മ വേഷങ്ങളിലേക്കും അവർ തള്ളപ്പെടാറുണ്ട്. പ്രത്യേകിച്ച് ഈ കാഴ്ച മലയാള സിനിമ രംഗത്ത് കാണാൻ സാധിക്കും. അത്തരത്തിൽ വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറയുകയും പിന്നീട് മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്ത നടിയാണ് നവ്യ നായർ. ഒട്ടേറെ ഹിറ്റ് …

ലേഹങ്കയിൽ സ്റ്റൈലിഷ് ലുക്കിൽ നടി നവ്യാ നായർ..!ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »