ഇതിപ്പോൾ യുവ നായികമാർ മാറി നിൽക്കണമല്ലോ… ഇരുപതുകാരിയെ പോലെ സ്റ്റൈലിഷ് ലുക്കിൽ നടി നവ്യ നായർ….
അഭിനയരംഗത്ത് ശോഭിച്ചു നിൽക്കുന്ന സമയത്ത് വിവാഹിതയാകുകയും തുടർന്ന് അധികം വൈകാതെ തന്നെ സിനിമയോട് താൽക്കാലികമായി വിട പറയുകയും ചെയ്ത താരമായിരുന്നു നടി നവ്യ നായർ. മലയാള സിനിമയിൽ കണ്ടുവരുന്ന സ്ഥിരം ശൈലി പോലെ തന്നെ ഇനി താരത്തിന് ഒരു തിരിച്ചുവരവ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വിവാഹശേഷവും ഒന്നു രണ്ടു ചിത്രങ്ങളിൽ വേഷമിട്ട നവ്യ ഏഴു വർഷത്തോളം അഭിനയരംഗത്ത് നിന്ന് വീട്ടിൽ നിന്നു . 2021ൽ കന്നട ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ താരം പ്രേക്ഷകരെ ഏവരെയും ഞെട്ടിപ്പിച്ചു. …