നമ്മുടെ ബാലാമണിയ്ക്ക് വന്ന ഒരു മാറ്റമേ…. ഗ്ലാമറസ് ലുക്കിൽ വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി നടി നവ്യ നായർ….
വിവാഹിതയായ താരങ്ങൾ അഭിനയ രംഗത്തോടു വിട പറയുന്നതും പിന്നീട് അൽപ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നതും എല്ലാം സിനിമാരംഗത്തെ പതിവ് കാഴ്ചകളാണ്. എന്നാൽ തിരിച്ചെത്തുന്ന ഇത്തരം നായികമാരെ പിന്നീട് കാത്തിരിക്കുന്നത് സുഹനായിക വേഷങ്ങളും അമ്മ വേഷങ്ങളും ഒക്കെ ആയിരിക്കും. എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പതിവ് കാഴ്ചയിൽ അല്പം വ്യത്യാസം വന്നിട്ടുണ്ട് . വിവാഹത്തോടെ അഭിനയ രംഗത്തോട് താൽക്കാലികമായി വിടപറഞ്ഞ പലതാരങ്ങളും യുവനായികമാരെ വെല്ലുന്ന ലുക്കും സൗന്ദര്യവുമായാണ് തിരിച്ചെത്തിയത്. സിനിമയിൽ ഇവരെ കാത്തിരുന്നത് ചെറു വേഷങ്ങളോ സഹ …