സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം നവ്യ നായർ.. മിറർ സെൽഫി ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകരുടെ മനസ്സിൽ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു മികച്ച സ്ഥാനം നേടിയെടുത്ത താരമാണ് നടി നവ്യ നായർ. ആദ്യ ചിത്രം മുതൽക്കേ ശ്രദ്ധ നേടിയെടുത്ത നവ്യ ഇന്നും അറിയപ്പെടുന്നത് നന്ദനത്തിലെ ബാലാമണി ആയാണ് . ജനപ്രിയ നായകൻ ദിലീപിനൊപ്പം ഉള്ള ഇഷ്ടം ആണ് ആദ്യ സിനിമ . ആദ്യ ചിത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വച്ച് ശ്രദ്ധിക്കപ്പെട്ട നവ്യയ്ക്ക് സിനിമയിൽ തുടർന്നും നിരവധി അവസരങ്ങൾ ലഭിച്ചു. മഴത്തുള്ളി കിലുക്കം , നന്ദനം , …

സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം നവ്യ നായർ.. മിറർ സെൽഫി ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »