വിമർശനങ്ങളിൽ തളരാതെ നടി നവ്യ നായർ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഒരുകാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ താരമായി തിളങ്ങി നിന്നിരുന്ന നായികയായിരുന്നു നവ്യ നായർ. വിവാഹത്തോടെ സിനിമകളിൽ വിരളമായി മാത്രം പ്രത്യക്ഷപ്പെട്ട ഈ താരം ഏറെ വർഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞു. 2021 ലാണ് പിന്നീട് നവ്യ മലയാളി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും സജീവം ആകുന്നത്. ടെലിവിഷൻ ഷോകളിൽ അതിഥി താരമായി എത്തിക്കൊണ്ടായിരുന്നു നവ്യ ശ്രദ്ധ പിടിച്ചു പറ്റിയത്. ടെലിവിഷൻ ഷോകൾക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നവ്യ എന്ന താരം ഏറെ ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചു. മലയാള സിനിമയിൽ …

വിമർശനങ്ങളിൽ തളരാതെ നടി നവ്യ നായർ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »