സാരിയിൽ സുന്ദരിയായി പ്രിയ താരം നവ്യ നായർ..
രണ്ടായിരത്തിന്റെ ആരംഭത്തിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ഒട്ടേറെ നായികമാർ ഉണ്ടായിരുന്നു. അവരിൽ പലരും വിവാഹത്തോടെ അഭിനയം താൽക്കാലികമായും പൂർണമായും ഉപേക്ഷിച്ചവരാണ്. എന്നാൽ ചില നായികമാർ വിവാഹത്തോടെ ഏറെ വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ടു കഴിഞ്ഞ വർഷങ്ങളിലായി അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയവരാണ്. എന്നാൽ അതിനെ വെറും ഒരു തിരിച്ചുവരവ് എന്ന് മാത്രം വിശേഷിപ്പിക്കാൻ സാധിക്കുകയില്ല. നിലവിൽ മലയാളത്തിലെ യുവ നായികമാരോട് കിടപിടിക്കുന്ന രീതിയിലുള്ള ലുക്കും സ്റ്റൈലും ആയാണ് ഈ താരങ്ങൾ തിരിച്ചെത്തിയത്. ഇവരിൽ എടുത്തു പറയേണ്ടത് …