സാരിയിൽ ക്യൂട്ട് ലുക്കിൽ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം ബാലാമണി….

ബാലാമണി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിട്ടുള്ള താരമാണ് നടി നവ്യ നായർ. സിബി മലയിൽ അണിയിച്ചൊരുക്കിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച നവ്യ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു . 2002 ൽ പുറത്തിറങ്ങിയ  രഞ്ജിത്ത് ചിത്രം നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. തുടർന്നുള്ള കാലയളവിൽ താരം അഭിനയിച്ച ചിത്രങ്ങളായ ചിത്രങ്ങളായ കല്യാണരാമൻ, വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ , ചതിക്കാത്ത ചന്തു , പാണ്ടിപ്പട, …

സാരിയിൽ ക്യൂട്ട് ലുക്കിൽ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം ബാലാമണി…. Read More »