ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ..!

സിനിമകളിൽ സജീവമല്ലാത്ത താരങ്ങളെ പിന്നീട് പ്രേക്ഷകർ അധികം ഓർക്കാറില്ല. എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ ഇക്കാര്യത്തിൽ വളരെ വലിയൊരു മാറ്റം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. സിനിമകളിൽ ചെറു റോളുകളിൽ പ്രത്യക്ഷപ്പെടുന്നവർക്കും ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം തല കാണിച്ചു പോകുന്നവർക്കും ഒന്നും തന്നെ വലിയ ആരാധക പിന്തുണയൊന്നും ലഭിക്കാറില്ല. എന്നാൽ ഈ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നവർ ആണെങ്കിൽ ഇവർക്ക് നായിക നായകന്മാർക്ക് ലഭിക്കുന്നത് പോലെ തന്നെ വലിയൊരു ആരാധക വൃന്ദത്തെ ലഭിക്കാറുണ്ട് . ഫോട്ടോഷൂട്ടുകളും …

ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ..! Read More »