സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..
എൻറെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമായിരുന്നു നടി നമിത പ്രമോദ് . ആ പരമ്പരയിൽ ബാലതാരമായി എത്തിയ നമിത പിന്നീട് സിനിമയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. ആദ്യ സിനിമയായ ട്രാഫിക്കിൽ റഹ്മാൻ – ലെന എന്നീ താരങ്ങളുടെ മകൾ റോളിലാണ് നമിത പ്രത്യക്ഷപ്പെട്ടത്. ഭാരതാരമായി തന്നെ സിനിമയിലേക്ക് ചുവട് വെച്ച് നമിത ഒട്ടും വൈകാതെ തന്നെ നായികയായി രംഗപ്രവേശനം ചെയ്യുകയും ചെയ്തു. പുതിയ തീരങ്ങൾ എന്ന നിവിൻ പോളി …
സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »