ഗ്ലാമറസ് ലുക്കിൽ സൂര്യ ശോഭയിൽ തിളങ്ങി നടി നമിത പ്രമോദ്… താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കാണാം…

ടെലിവിഷൻ പരമ്പരകളിലൂടെ ബാലതാരമായി കരിയറിന് തുടക്കം കുറിച്ച താരമാണ് നടി നമിത പ്രമോദ്. ഏഴാംക്ലാസിൽ പഠിക്കുന്ന സമയത്താണ് ശ്രദ്ധേയ പരമ്പരകളായ വേളാങ്കണ്ണി മാതാവ്, എൻറെ മാനസപുത്രി, അമ്മേ ദേവി എന്നീ പരമ്പരകളിൽ നമിത വേഷമിടുന്നത്. സിനിമയിലേക്കും ബാലതാരമായി തന്നെയാണ് നമിത കടന്നുവന്നത്. ഏറെ നിരൂപക പ്രശംസ നേടിയ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാൽ താരത്തിന് സിനിമയിൽ അധികകാലം ബാലതാരമായി തന്നെ നിലകൊള്ളേണ്ടി വന്നില്ല. തൊട്ടടുത്ത ചിത്രത്തിൽ താരം നായികയായി …

ഗ്ലാമറസ് ലുക്കിൽ സൂര്യ ശോഭയിൽ തിളങ്ങി നടി നമിത പ്രമോദ്… താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കാണാം… Read More »