വിജയുടെ തകർപ്പൻ ഡാൻസിൽ ശ്രദ്ധ നേടി ലോകേഷ് ചിത്രം ലിയോയിലെ ഗാനം..

ലോകേഷ് കനകരാജിന്റെ സംവിധാന മികവിൽ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എന്ന അനൗൺസ്മെൻറ് കേട്ടപ്പോൾ മുതൽ സിനിമ പ്രേമികൾ എല്ലാവരും തന്നെ ആകാംക്ഷയിലായിരുന്നു. പിന്നീട് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തപ്പോഴും ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോഴും പ്രേക്ഷകരിൽ നിന്നും വമ്പൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ലിയോ എന്ന പേരിട്ടിരിക്കുന്ന വിജയുടെ ഈ പുത്തൻ ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം …

വിജയുടെ തകർപ്പൻ ഡാൻസിൽ ശ്രദ്ധ നേടി ലോകേഷ് ചിത്രം ലിയോയിലെ ഗാനം.. Read More »