സീതാരാമത്തിലെ നയികയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ..

സീതാരാമം എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർ നെഞ്ചിലേറ്റിയ താരസുന്ദരിയാണ് നടി മൃണാൾ താക്കൂർ . 2012 മുതൽക്കാണ് മൃണാൾ തൻറെ കരിയറിന് തുടക്കം കുറിച്ചത്. മറാത്തി ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള രംഗപ്രവേശനം. പിന്നീട് ഹിന്ദി തെലുങ്കു ഭാഷാ ചിത്രങ്ങളിലായി പ്രത്യക്ഷപ്പെട്ടു. സിനിമയിൽ വേഷമിടുന്നതിനു മുൻപ് ചില ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധിക്കപ്പെടുവാൻ ഈ താരത്തിന് സാധിച്ചിരുന്നു. 2018ൽ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് മൃണാൾ ചുവട് വച്ചു. 2019ൽ പുറത്തിറങ്ങിയ സൂപ്പർ 30, ബട്ല ഹൗസ് […]

സീതാരാമത്തിലെ നയികയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ.. Read More »