സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മോഡൽ ‘രക്ഷ ചെറിൻ’ ഫോട്ടോഷൂട്ട്..!

ഫോട്ടോഷോട്ടുകൾ മോഡലിങ്ങിനും ആണ് സോഷ്യൽ മീഡിയ താരങ്ങളും സിനിമ താരങ്ങളും ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മുഴുവൻ പലതരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ട് നിറയുകയാണ്. മോഡലിംഗ് മേഖലയിലേക്ക് ആകട്ടെ ഓരോ ദിവസം കഴിയുന്തോറും നിരവധി ആളുകളാണ് എത്തിപ്പെടുന്നത്. ഇവരെയെല്ലാം പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആക്കി മാറ്റുന്നത് അതിമനോഹരമായ ഗ്ലാമർ ലുക്കും സൗന്ദര്യവും കൊണ്ട് തന്നെയാണ്. മോഡലിങ്ങിൽ ശോഭിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിപ്പെടുന്ന നിരവധി താരങ്ങളെയും ഇന്ന് കാണാൻ സാധിക്കും. പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു …

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മോഡൽ ‘രക്ഷ ചെറിൻ’ ഫോട്ടോഷൂട്ട്..! Read More »