യൂട്യൂബിൽ വൈറലായി മിഷൻ-സി കിടിലൻ ട്രൈലർ..! കാണാം..

ഒരുപാട് സിനിമകളുടെ ട്രൈലെറുകൾ യൂട്യൂബിൽ തരംഗമാകുമ്പോൾ ഇപ്പോൾ മറ്റൊരു സിനിമയുടെ ട്രൈലെറാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അങ്കമാലി ഡയറിസ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിൽ കടന്ന അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി എന്ന ചലചിത്രത്തിന്റെ ട്രൈലെർ ഇന്തിനോടകം തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അപ്പാനി ശരത്ത് നായകനായി എത്തുമ്പോൾ മീനാക്ഷി ദിനേശാണ് നായിക വേഷം കൈകാര്യം ചെയുന്നത്. നടന്മാരായ അജു വര്ഗീസ്, വിനയ് ഫോർട്ട്‌, ഉണ്ണി മുകുന്ദൻ, ടോവിനോ …

യൂട്യൂബിൽ വൈറലായി മിഷൻ-സി കിടിലൻ ട്രൈലർ..! കാണാം.. Read More »