പ്രായം ഇരുപതോ അതോ നാൽപ്പതോ…. ഇരുപതുകാരിയുടെ സൗന്ദര്യ മികവുമായി നടി മീര ജാസ്മിൻ..

വിവാഹ ശേഷം നായികമാർ അഭിനയത്തോട് വിട പറയാറുണ്ട്. എന്നാൽ ചിലർ താൽക്കാലികമായി പിന്നീട് ശക്തമായി തിരിച്ചു വരവ് നടത്തുകയും  ചെയ്യുന്നവരാണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി മലയാള സിനിമ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ഒരുകാലത്ത് അഭിനയരംഗത്ത് ശക്തമായി ശോഭിച്ചു നായികമാരുടെ അതിഗംഭീര തിരിച്ചുവരവാണ്. പലപ്പോഴും നായികമാർ ഇത്തരത്തിൽ തിരിച്ചുവരവ് നടത്താറുണ്ടെങ്കിലും പിന്നീട് അവരെ കാത്തിരിക്കുന്നത് സഹനടി വേഷങ്ങളും അമ്മ റോളുകളും മറ്റും ആയിരിക്കും. പൊതുവേ അവരുടെ സൗന്ദര്യത്തിലും രൂപത്തിലും മാറ്റം സംഭവിക്കുന്നത് കൊണ്ട് തന്നെയാണ് നായിക പദവിയിൽ നിന്നും താഴോട്ട് …

പ്രായം ഇരുപതോ അതോ നാൽപ്പതോ…. ഇരുപതുകാരിയുടെ സൗന്ദര്യ മികവുമായി നടി മീര ജാസ്മിൻ.. Read More »