41 കാരിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ… 20 കാരിയുടെ സൗന്ദര്യവുമായി പ്രിയ താരം മീര ജാസ്മിൻ..
അഭിനയ രംഗത്തോട് താൽക്കാലികമായി വിട പറയുന്നതും പിന്നീട് തിരിച്ചെത്തുന്നതും എല്ലാം ചലച്ചിത്രലോകത്ത് കാണാൻ കഴിയുന്ന ഒരു പതിവ് കാഴ്ചകളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞവർഷം മലയാളചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചത് ഒട്ടേറെ നായികമാരുടെ തിരിച്ചുവരവിനാണ്. അതിൽ നിരവധി നായകന്മാരും അഭിനയരംഗത്ത് ശോഭിക്കുകയും ഒപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിളങ്ങിയിരുന്നു. തങ്ങളുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവുമായാണ് ഈ താരങ്ങൾ തിരിച്ചെത്തിയത്. അതിൽ എടുത്തു പറയേണ്ട തിരിച്ചുവരവിൽ ഒന്നാണ് നടി മീര ജാസ്മിന്റേത്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വീണ്ടും …