ഗൗണിൽ ഗ്ലാമറസ്സ് ലുക്കിൽ നടി മീര ജാസ്മിൻ ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

നിരവധി ചിത്രങ്ങളിലെ മികവുറ്റ അഭിനയ പ്രകടനം കൊണ്ട് പ്രേക്ഷക പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിൻ. എല്ലാ നായികമാരെയും പോലെ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തെങ്കിലും അതിഗംഭീരമായി ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരമിപ്പോൾ. സത്യൻ അന്തിക്കാടിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ തിരിച്ചു വരവ് നടത്തുന്നത്.  സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയതോടെ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തന്റെ …

ഗൗണിൽ ഗ്ലാമറസ്സ് ലുക്കിൽ നടി മീര ജാസ്മിൻ ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… Read More »