അതി മനോഹര നൃത്ത ചുവടുകളുമായി മീനാക്ഷി ദിലീപ്..! വീഡിയോ കാണാം..

മലയാള സിനിമയുടെ ജനപ്രിയ നായകനായ ദിലീപും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാരിയരുടയും ഏക മകളാണ് മീനാക്ഷി. മാതാപിതാക്കളെ പോലെ തന്നെ അനേകം ആരാധകരുള്ള ഒരാൾ കൂടിയാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ദിലീപിന്റെ മകൾ. ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ മറ്റൊരു പുതിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്. അതിഗംഭീരമായി നൃത്ത ചുവടുകൾ വെച്ചാണ് നടി നൃത്തം ചെയ്യുന്നത്. സഞ്ജയ്‌ ലീല ബൻസലി സംവിധാനം ചെയ്ത പദ്മാവതി എന്ന ഹിന്ദി …

അതി മനോഹര നൃത്ത ചുവടുകളുമായി മീനാക്ഷി ദിലീപ്..! വീഡിയോ കാണാം.. Read More »