സാരിയിൽ ക്യൂട്ട് ലുക്കിൽ മറീന മൈക്കിൾ കുരിശിങ്കൽ..! വീഡിയോ പങ്കുവച്ച് താരം..

വിനീത് ശ്രീനിവാസൻ തകർത്ത് അഭിനയിച്ച എബി എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനസിലേക്ക് ആഴത്തിൽ ഇറങ്ങിയ അനുമോൾ സേവിയർ എന്ന കഥാപാത്രം കൈകാര്യം ചെയ്ത് മരീന മൈക്കൽ കുരിശിങ്കൽ. വായായി മൂടി പേശവും എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് മരീന തന്റെ സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. മലയാളത്തിൽ ആദ്യമായി താരം അഭിനയിച്ചത് സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന സിനിമയാണ്. മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡിങ്സ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ കഥാപാത്രങ്ങൾ താരം വേഷമിട്ടിരുന്നു. …

സാരിയിൽ ക്യൂട്ട് ലുക്കിൽ മറീന മൈക്കിൾ കുരിശിങ്കൽ..! വീഡിയോ പങ്കുവച്ച് താരം.. Read More »