Mallu shalu menon

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! യൂട്യൂബിൽ വൈറലായ വീഡിയോ കാണാം..

മലയാള സീരിയൽ രംഗത്ത് ഏറെ സജീവമായ ഒരു അഭിനയത്രിയാണ് ശാലു മേനോൻ. നിരവധി സീരിയലുകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്ത് ഏറ്റവും മികച്ച പ്രകടനമാണ് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും നടി കാഴ്ചവെക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ശാലു ഒട്ടും പുറകിലല്ല എന്ന് വേണമെങ്കിൽ പറയാം. സമൂഹ മാധ്യമങ്ങളിൽ നല്ല സജീവമായ താരം തന്റെ നൃത്ത വീഡിയോസും അതിനസുന്ദരിയായ ചിത്രങ്ങൾ പങ്കുവെക്കാൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ വൈറലാവുന്നത് നടിയുടെ ഏറ്റവും പുതിയ നൃത്ത വീഡിയോയാണ്. …

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! യൂട്യൂബിൽ വൈറലായ വീഡിയോ കാണാം.. Read More »

‘സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജയിൽ,49 ദിവസം കിടന്നപ്പോൾ എനിക്ക് വന്ന മാറ്റങ്ങൾ…ശാലു മേനോൻ മനസ് തുറക്കുന്നു

സിനിമ, സീരിയൽ രംഗത്തു പ്രശസ്തമായ നടിയാണ് ശാലു മേനോൻ. അടുത്തിടെ ഏറെ വിവാദങ്ങളിൽ പെട്ടിരുന്ന താരം ഇപ്പോൾ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സോളാര്‍ അഴിമതി കേസുമായി കൂട്ടിച്ചേർത്താണ് നടി ശാലു മേനോനെ അറസ്റ്റ് ചെയ്‌തത്. ശാലു മേനോനും, ബിജു രാധകൃഷ്ണനും ഒന്നിച്ച് 25 ലക്ഷം രൂപ വെട്ടിച്ചു എന്ന ഒരു പരാതിയിലാണ് നടി ജയിലിൽ ആയത്. ജയിലിൽ പോകേണ്ട അവസ്ഥ വന്നപ്പോൾ താരം വാർത്തകളിൽ നിറഞ്ഞു നിന്നു. ശേഷം കുറേനാളത്തേക് ശാലുവിനെ ആരും കണ്ടില്ല,. ജയിൽ ശിക്ഷ …

‘സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജയിൽ,49 ദിവസം കിടന്നപ്പോൾ എനിക്ക് വന്ന മാറ്റങ്ങൾ…ശാലു മേനോൻ മനസ് തുറക്കുന്നു Read More »