ഫഹദ് ഫാസിൽ നയകനായി എത്തുന്ന “ജോജി”യുടെ കിടിലൻ ട്രൈലർ കാണാം..

മലയാളസിനിമയിലെ ഹിറ്റ് സംവിധായകനായ ദിലീഷ് പോത്തന്‍ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും സംവിധായകനാവുകയാണ്. യുവതാരങ്ങളിൽ പ്രശസ്തനായ ഫഹദ് ഫാസിലാണ് ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന പുതിയ ചിത്രമായ “ജോജി”യുടെ നായകൻ.’ജോജി’യുടെ ട്രൈലർ അണിയറ പ്രവർത്തകർ പുറത്തിറക്കി. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ഫഹദും ദിലീഷും ഒന്നിക്കുന്ന ചിത്രമാണ് “ജോജി”.ഇതിനു മുൻപ് ഈ കൂട്ടുകെട്ടിൽ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകൾ പിറന്നിരുന്നു. ആമസോൺ പ്രൈം വഴി ഈ വരുന്ന ഏപ്രിൽ 7 നു ഡയറക്ട് ഒടിടി …

ഫഹദ് ഫാസിൽ നയകനായി എത്തുന്ന “ജോജി”യുടെ കിടിലൻ ട്രൈലർ കാണാം.. Read More »