Malayalam actress

ഗൗണിൽ ഗ്ലാമറസായി പ്രേക്ഷകരുടെ പ്രിയ നടി നൈല ഉഷ..

ഒരുകാലത്ത് മലയാള സിനിമയിലെ നായികമാർ തങ്ങളുടെ വിവാഹശേഷം അഭിനയരംഗത്തോടു വിട പറയുന്നതും അല്ലെങ്കിൽ സഹനടി അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുന്നതും ഒരു പതിവ് കാഴ്ചയായിരുന്നു. നായികമാർ അക്കാലത്ത് നേരിട്ടിരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയായിരുന്നു ഇത് എന്ന് പറയാം. എന്നാൽ ഇന്നിപ്പോൾ വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തുന്ന വരും വിവാഹത്തോടെ ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തുന്നരുമായ നിരവധി നടിമാരും ഉണ്ട് . അവരാകട്ടെ യുവനായികമാരെ വെല്ലുന്ന ലുക്കിലുമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ എടുത്തു പറയേണ്ട ഒരു …

ഗൗണിൽ ഗ്ലാമറസായി പ്രേക്ഷകരുടെ പ്രിയ നടി നൈല ഉഷ.. Read More »

റെഡ് സാരിയിൽ ക്യൂട്ടായി നടി രസ്‌ന പവിത്രൻ..ചിത്രങ്ങൾ പങ്കുവച്ച് താരം..

പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തി 2016ൽ പുറത്തിറങ്ങിയ ഊഴം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി രസ്ന പവിത്രന്റേത്. അനിയത്തി റോളുകളിലൂടെയാണ് മലയാള സിനിമയിൽ എന്ന താരം ശോഭിച്ചത്. നായിക വേഷങ്ങൾ ചെയ്തു മാത്രമല്ല സഹനടി റോളുകളിലൂടെയും പ്രേക്ഷക മനസ്സുകളിൽ കയറിപ്പറ്റാം എന്ന് തെളിയിച്ച താരം കൂടിയാണ് രസ്ന . പൃഥ്വിരാജിന്റെ അനിയത്തി റോളിൽ തിളങ്ങിയ തൻറെ അടുത്ത ചിത്രത്തിൽ വേഷമിട്ടത് മലയാളത്തിലെ മറ്റൊരു യുവതാരത്തിന്റെ അനിയത്തി വേഷത്തിലാണ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന …

റെഡ് സാരിയിൽ ക്യൂട്ടായി നടി രസ്‌ന പവിത്രൻ..ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

പ്രിന്റഡ് സാരിയും ബ്ലാക്ക് കളർ ബ്ലൗസിലും സുന്ദരിയായി നടി നമിത പ്രമോദ്..

തൻറെ അഭിനയ മികവുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വരികയും ഒട്ടും വൈകാതെ തന്നെ നായികയായി ശോഭിക്കുകയും ചെയ്ത താരമാണ് നടി നമിത പ്രമോദ്. നമിതയും ഈ അടുത്ത് ആയി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. കൂടുതലായും താരം തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. നിലവിൽ താരം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് കൂടുതലായും പോസ്റ്റ് ചെയ്യുന്നത്. താരത്തിന്റെ ഓരോ പോസ്റ്റുകളും വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ നമിത …

പ്രിന്റഡ് സാരിയും ബ്ലാക്ക് കളർ ബ്ലൗസിലും സുന്ദരിയായി നടി നമിത പ്രമോദ്.. Read More »

തഗ്സ് സിനിമയുടെ വിജയാഘോഷ വേദിയിൽ തിളങ്ങി യുവ താരം അനശ്വര രാജൻ..

ചുരുക്കം ചില മലയാളി താരങ്ങൾക്ക് മാത്രമേ താൻ അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ചിട്ടുള്ളൂ. അത്തരത്തിൽ ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയരംഗത്തും പ്രേക്ഷക മനസ്സുകളിലും ഇടം നേടിയ താരമാണ് നടി അനശ്വര രാജൻ . ബാലതാരമായി കടന്നുവന്ന ഈ താരം നടി മഞ്ജുവാര്യരുടെ മകളുടെ വേഷത്തിലാണ് ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. ആ കഥാപാത്രം വളരെ ഭംഗിയായി നിർവഹിച്ച അനശ്വരയ്ക്ക് തുടർന്നും നിരവധി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന …

തഗ്സ് സിനിമയുടെ വിജയാഘോഷ വേദിയിൽ തിളങ്ങി യുവ താരം അനശ്വര രാജൻ.. Read More »

കസവ് മുണ്ടും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..!

ഏറെ നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷം ആയിരിക്കും ചിലർ അഭിനയരംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. എന്നാൽ ചിലരാകട്ടെ ഇക്കാര്യത്തിൽ വളരെയധികം ഭാഗ്യശാലികളും ആയിരിക്കും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ സാധിക്കുകയും പിന്നീട് അങ്ങോട്ട് അഭിനയരംഗത്ത് തിളങ്ങാനും സാധിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങൾ മാത്രമേ ഇന്ന് നമ്മുടെ മലയാള സിനിമയിൽ ഉള്ളൂ. പ്രത്യേകിച്ച് നായികമാർ. അത്തരത്തിൽ എടുത്തു പറയേണ്ട ഒരു താരം തന്നെയാണ് നടി അനശ്വര രാജൻ . ചെറുപ്രായത്തിൽ തന്നെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന …

കസവ് മുണ്ടും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..! Read More »

മൈജി ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി പ്രിയ താരം ഭാവന..

സിനിമാതാരങ്ങൾ പൊതു വേദികളിലും ഉദ്ഘാടന ചടങ്ങുകളിലും മുഖ്യാതിഥികളായി എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇവരുടെ സാന്നിധ്യം ആ പരിപാടിയുടെ മാറ്റുകൂട്ടുന്നതോടൊപ്പം നിരവധി പ്രേക്ഷകരെയും ഈ ചടങ്ങിലേക്ക് ആകർഷിക്കും. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് പല പരിപാടികൾക്കും സിനിമാതാരങ്ങൾ മുഖ്യാതിഥികളായി എത്തുന്നത്. അതിൽ എടുത്തു പറയേണ്ടത് ഉദ്ഘാടന ചടങ്ങുകൾ തന്നെയാണ്. ആളുകളെ കൂട്ടുന്നതിനായി കൂടുതലായും ഉദ്ഘാടന പരിപാടികളിൽ നടിമാരെ ആയിരിക്കും മുഖ്യാതിഥികളായി ക്ഷണിക്കുന്നത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ആകട്ടെ നമ്മുടെ മലയാളം നായികമാർ മുഖ്യാതിഥികളായി എത്തുന്ന ഉദ്ഘാടന പരിപാടികളുടെ ചിത്രങ്ങളും …

മൈജി ഉദ്ഘാടന വേദിയിൽ ആരാധകർക്ക് ആവേശമായി പ്രിയ താരം ഭാവന.. Read More »

സ്ലീവ്ലെസ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ട്രാഫിക് ചിത്രത്തിലൂടെ ബാലതാരമായി വേഷമിട്ടുകൊണ്ട് 2011 മുതൽക്കേ അഭിനയരംഗത്ത് സജീവമായ താരമാണ് നമിത പ്രമോദ്. തൊട്ടടുത്ത വർഷം തന്നെ തൻറെ പതിനാറാം വയസ്സിൽ നായികയായി താരം അരങ്ങേറ്റം കുറിച്ചു . തുടർന്ന് അങ്ങോട്ട് മലയാള സിനിമകളിൽ സജീവ താരമായി നമിത മാറി. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്ത താരം പിന്നീട് സൗണ്ട് തോമ, പുള്ളി പുലികളും ആട്ടിൻകുട്ടിയും , ലോ പോയിൻറ് , വിക്രമാദിത്യൻ, വില്ലാളി വീരൻ , ഓർമ്മയുണ്ടോ ഈ മുഖം …

സ്ലീവ്ലെസ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

Scroll to Top