സാരിയിൽ ക്യൂട്ട് ലുക്കിൽ നടി പ്രിയങ്ക നായർ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!!

മലയാള സിനിമയിൽ വളരെ നന്നായി അഭിനയം കാഴ്ച്ചവെക്കുന്ന നടിയാണ് പ്രിയങ്ക നായർ. 2000 മുതൽ അഭിനയ ജീവിതത്തിൽ സജീവമാണ് പ്രിയങ്ക. 2012ൽ തമിഴ് സിനിമ സംവിധായകനായ ലോറൻസിനെയാണ് താരം ജീവിത പങ്കാളിയാക്കിയ്ത്. വെയ്യിൽ എന്ന തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക സിനിമയിൽ തുടക്കം കുറിക്കുന്നത്. നിരവധി മലയാളം തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം നടി എന്ന നിലയിൽ താരത്തിനു ലഭിച്ചിട്ടുണ്ട്. വിലാപങ്ങൾക്കപ്പുറം എന്ന മലയാള സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്. നല്ല അഭിനയം കാഴ്ചവെച്ചതിനു മികച്ച നടിക്കുള്ള …

സാരിയിൽ ക്യൂട്ട് ലുക്കിൽ നടി പ്രിയങ്ക നായർ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!! Read More »