malayalam actress photoshoot

സ്ലീവ് ലെസ് ബ്ലൗസും പാവാടയും ധരിച്ച് സുന്ദരിയായി യുവ താരം നന്ദന വർമ്മ..

മലയാള ചലച്ചിത്ര രംഗത്തേക്ക് ബാലതാരമായി രംഗപ്രവേശനം ചെയ്തു ശ്രദ്ധിക്കപ്പെട്ട താര സുന്ദരിയാണ് നടി നന്ദന വർമ്മ . രഞ്ജിത്ത് സംവിധാനം ചെയ്ത് 2012 ൽ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു നന്ദനയുടെ മലയാള സിനിമയിലേക്കുള്ള ചുവട് വയ്പ്പ്. നന്ദനയ്ക്ക് ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ വന്നെത്തി. പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് . അതിന് ശേഷം 1983, റിംഗ് മാസ്റ്റർ, […]

സ്ലീവ് ലെസ് ബ്ലൗസും പാവാടയും ധരിച്ച് സുന്ദരിയായി യുവ താരം നന്ദന വർമ്മ.. Read More »

നീല സാരിയിൽ സുന്ദരിയായി ഹോം സിനിമയിലെ നായിക ദീപ തോമസ്..

സിനിമകളിലൂടെ മാത്രമല്ല ഹ്രസ്വ ചിത്രങ്ങളിലും , ആൽബം സോങ്ങിലും, വെബ് സീരീസുകളിലുമൊക്കെ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഇന്ന് നമുക്ക് ചുറ്റിലും ഉണ്ട്. അതിന് മികച്ച ഉദാഹരണമാണ് കരിക്ക് ടീം. കരിക്ക് എന്ന വെബ് സീരീസുകൾ ചെയ്ത് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഇവർക്ക് ഇന്ന് കേരളത്തിൽ ഉടനീളം ആരാധകരുമുണ്ട്. ആദ്യത്തിൽ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയത് ഈ വെബ് സീരിസിലെ ആൺകുട്ടികൾ മാത്രമായിരുന്നു . പിന്നീടാണ് വേറെയും കരിക്കിന്റെ ചാനലുകൾ

നീല സാരിയിൽ സുന്ദരിയായി ഹോം സിനിമയിലെ നായിക ദീപ തോമസ്.. Read More »

ഇരുപത്തിയഞ്ചാം ബർത്ത്ഡേ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മേനോൻ..! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രിയ താരം.

ആൽബം സോങ്ങുകളിൽ അഭിനയിച്ച് കൊണ്ട് കരിയറിന് തുടക്കം കുറിച്ച താരമാണ് നടി മാളവിക മേനോൻ . തുടർന്ന് സിനിമ രംഗത്തേക്ക് ചുവട് വച്ച് തുടങ്ങിയ താരം 916 എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. 2012 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അനൂപ് മേനോന്റെ മകൾ വേഷം ആണ് താരം അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. പല വേഷങ്ങളും വേണ്ടത്ര ശ്രദ്ധ നേടിയില്ല. 2018 ന് ശേഷം മാളവിക വേഷമിട്ട പല ചിത്രങ്ങളിലേയും കഥാപാത്രങ്ങൾ ഏറെ

ഇരുപത്തിയഞ്ചാം ബർത്ത്ഡേ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മേനോൻ..! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രിയ താരം. Read More »

ബ്ലാക്ക് & വൈറ്റ് ബ്യൂട്ടിയായി നടി പ്രിയാ വാര്യർ..!

ആദ്യമായി അഭിനയിച്ച ചിത്രത്തിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാനും ഒട്ടേറെ ആരാധകരെ സ്വന്തമാക്കാനും സാധിച്ച താരമാണ് നടി പ്രിയ പ്രകാശ് വാര്യർ . പ്രിയ ആദ്യമായി പ്രധാന വേഷം ചെയ്ത ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങുകയും ഇതിലെ പ്രിയയുടെ ഒരു സീൻ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. കണ്ണിറുക്കി കാണിക്കുന്ന രംഗവുമായി എത്തിയ പ്രിയ പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറുകയായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ്

ബ്ലാക്ക് & വൈറ്റ് ബ്യൂട്ടിയായി നടി പ്രിയാ വാര്യർ..! Read More »

ഗ്രീൻ കളർ സാരിയിൽ സുന്ദരിയായി നടി ആശ ശരത്ത്..!

ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ ഏറെ പ്രശംസ നേടിയ അഭിനേത്രിയാണ് നടി ആശ ശരത്ത്. തന്റെ 38 -ാം മത് വയസ്സ് മുതൽക്കാണ് ആശ സിനിമയിൽ സജീവമാകുന്നത്. 2011 ൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപൂവ് എന്ന പരമ്പരയാണ് ആശ എന്ന താരത്തിന് പ്രേക്ഷക പ്രീതി നേടി കൊടുത്തത്. ഇതിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ട്. 2012 മുതൽക്ക് താരം സിനിമകളിൽ സജീവമാകാൻ ആരംഭിച്ചു. ഫഹദ് ഫാസിലിന്റെ ഫ്രൈഡേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ഗ്രീൻ കളർ സാരിയിൽ സുന്ദരിയായി നടി ആശ ശരത്ത്..! Read More »

ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിന്ദ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

അഭിനേത്രി എന്നതിനു പുറമേ അസിസ്റ്റൻറ് ഡയറക്ടർ, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ എന്നീ രംഗങ്ങളിൽ കൂടി പ്രവർത്തിച്ചിട്ടുള്ള താരമാണ് നടി ശ്രിന്ദ . അസിസ്റ്റൻറ് ഡയറക്ടർ ആയി ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് തന്റെ കരിയർ ആരംഭിച്ച ഈ താരം 2010 മുതൽക്ക് ക്യാമറയുടെ മുന്നിൽ എത്തി വേഷമിടുവാൻ ആരംഭിച്ചു. ഇതിനോടകം അമ്പതോളം ചിത്രങ്ങളുടെ ഭാഗമാകുവാൻ ശ്രിന്ദയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപ് ചില ടെലിവിഷൻ ഷോകളുടെ അവതാരികയായും പരസ്യ ചിത്രങ്ങളിൽ മോഡലായും ഈ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അവയ്ക്ക് ശേഷം

ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിന്ദ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

ബ്ലൂ കളർ സ്റ്റൈലിഷ് ഗൗണിൽ ഗ്ലാമറസ്സായാണ് യുവ താരം ഗോപിക രമേഷ്..

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ . കുറഞ്ഞ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം 50 കോടിയിലേറെയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. ഒരു സൂപ്പർ താരങ്ങളോ വമ്പൻ താരനിരയോ ഒന്നും തന്നെ അണിനിരക്കാതെ വൻ വിജയം കാഴ്ചവച്ച മലയാള ചിത്രങ്ങളിൽ ഒന്നു കൂടിയാണ് തണ്ണീർ മത്തൻ ദിനങ്ങൾ . നിലവിൽ മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുന്ന യുവതാരങ്ങളായ മാത്യു തോമസ്, അനശ്വര

ബ്ലൂ കളർ സ്റ്റൈലിഷ് ഗൗണിൽ ഗ്ലാമറസ്സായാണ് യുവ താരം ഗോപിക രമേഷ്.. Read More »

റെഡ് ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി മിയ..!

ടെലിവിഷൻ പരമ്പരങ്ങളിലൂടെ കരിയർ ആരംഭിച്ച പിന്നീട് സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നടി മിയ ജോർജ് . അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ എന്നീ പരമ്പരകളിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ്. സിനിമയിലേക്ക് കടന്നു വരുന്നത് രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ്. സച്ചിയുടെ തിരക്കഥയിൽ ഇറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിലാണ് മിയ നായികയായി വേഷമിട്ടത്. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മിയ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷവും തൻറെ അഭിനയ

റെഡ് ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി മിയ..! Read More »

വൈറ്റ് സാരിയിൽ സുന്ദരിയായി പ്രിയ താരം സംയുക്ത..!

മലയാള സിനിമയിലൂടെ തൻറെ കരിയർ ആരംഭിച്ച ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലെല്ലാം തൻറെ സാന്നിധ്യം അറിയിച്ചു ശ്രദ്ധ നേടിയെടുത്ത താരമാണ് നടി സംയുക്ത മേനോൻ . ആദ്യമായി അഭിനയിക്കുന്നത് പോപ്കോൺ എന്ന 2016ൽ പുറത്തിറങ്ങിയ മലയാള സിനിമയിലാണ്. ഈ ചിത്രവും താരത്തിന്റെ കഥാപാത്രവും വേണ്ടത്ര ശ്രദ്ധ നേടിയില്ല. 2018 ൽ റിലീസ് ചെയ്ത തീവണ്ടി എന്ന ചിത്രമാണ് സംയുക്തയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ ചിത്രത്തിൽ നടൻ ടോവിനോ തോമസിന്റെ നായികയായാണ് സംയുക്ത അഭിനയിച്ചത്.

വൈറ്റ് സാരിയിൽ സുന്ദരിയായി പ്രിയ താരം സംയുക്ത..! Read More »

ജെല്ലിക്കെട്ടിലെ നായികയല്ലേ ഇത്..! ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശാന്തി ബാലചന്ദ്രൻ..

ഡൊമിനിക് അരുൺ സംവിധാന മികവിൽ മലയാളത്തിൻറെ യുവതാരം ടോവിനോ തോമസിനെ നായകനാക്കി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത സിനിമയായിരുന്നു തരംഗം. ടോവിനോയെ കൂടാതെ ഈ ചിത്രത്തിൽ ബാലു വർഗീസ്, ഉണ്ണിമുകുന്ദൻ , വിജയരാഘവൻ, ദിലേഷ് പോത്തൻ, മനോജ് കെ ജയൻ, ഷമ്മി തിലകൻ, സൈജു കുറുപ്പ്, അലൻസിയർ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇതിൽ ടോവിനോ തോമസിന്റെ നായികയായി വേഷമിട്ടത് ശാന്തി ബാലചന്ദ്രൻ എന്ന പുതുമുഖ താരമായിരുന്നു . ആദ്യ സിനിമ ആയിരുന്നിട്ട്

ജെല്ലിക്കെട്ടിലെ നായികയല്ലേ ഇത്..! ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശാന്തി ബാലചന്ദ്രൻ.. Read More »

Scroll to Top