malayalam actress photoshoot

ഹോളി ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി റിമ കല്ലിങ്കൽ..

ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി റിമ കല്ലിങ്കൽ. നായികയായി തന്നെ ആദ്യ ചിത്രത്തിൽ വേഷമിട്ട റിമയ്ക്ക് അതിന് ശേഷവും നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. ആദ്യചിത്രം ഋതു ആയിരുന്നെങ്കിലും താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് നീലത്താമര, ഹാപ്പി ഹസ് ബാൻഡ്സ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിലൂടെ ആണ്. റിമയുടെ കരിയറിൽ ഏറെ പ്രശംസകൾ നേടിക്കൊടുത്ത ചിത്രം 2012-ൽ പുറത്തിറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന സിനിമയാണ്. ഇന്നും പ്രേക്ഷകർ …

ഹോളി ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി റിമ കല്ലിങ്കൽ.. Read More »

പാവാടയിലും ബ്ലൗസിലും സ്റ്റൈലിഷ് ലുക്കിൽ ഹോം സിനിമയിലെ നായിക ദീപ തോമസ്…

2021ൽ പുറത്തിറങ്ങിയ ഒരു മികച്ച കുടുംബ മലയാള ചിത്രം ആയിരുന്നു ഹോം . റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ഇന്ദ്രൻസ് , ശ്രീനാഥ് ഭാസി , മഞ്ജുപിള്ള , നസ്ലെൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായികയായി വേഷമിട്ട താരമാണ് ദീപ തോമസ് . താരത്തിന്റെ ആദ്യ നായിക വേഷം …

പാവാടയിലും ബ്ലൗസിലും സ്റ്റൈലിഷ് ലുക്കിൽ ഹോം സിനിമയിലെ നായിക ദീപ തോമസ്… Read More »

ഹാഫ് സാരി ധരിച്ച് ഒരു നാടൻ പെൺകുട്ടിയെ പോലെ സുന്ദരിയായി അഹാന കൃഷ്ണ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഒരുപാട് ആരാധകരെ സ്വന്തമാക്കിയ മലയാള സിനിമയിലെ താരപുത്രിയാണ് നടി അഹാന കൃഷ്ണ . അഹാന മലയാള സിനിമയിൽ ശോഭിച്ചത് തൻറെ അഭിനയം മികവ് ഒന്നുകൊണ്ടു മാത്രമാണ്. പരാജയപ്പെട്ട ആദ്യ ചിത്രത്തിനു ശേഷം ഒരു ഇടവേള കഴിഞ്ഞാണ് വീണ്ടും അഭിനയരംഗത്തേക്ക് അഹാന ചുവടുവെച്ചത്. ടോവിനോ തോമസിനൊപ്പം നായികയായി വേഷമിട്ട ലൂക്കാ എന്ന ചിത്രം താരത്തിന്റെ കരിയറിൽ വൻ മാറ്റങ്ങൾക്കാണ് ഇടവരുത്തിയത്. ഈ ചിത്രത്തിലെ പ്രകടനം കൊണ്ട് നിരവധി ആരാധകരെയാണ് അഹാന സ്വന്തമാക്കിയത്. അഭിനയരംഗത്ത് ശോഭിച്ചുകൊണ്ട് മികച്ച ഒരു ആരാധക …

ഹാഫ് സാരി ധരിച്ച് ഒരു നാടൻ പെൺകുട്ടിയെ പോലെ സുന്ദരിയായി അഹാന കൃഷ്ണ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

പിങ്ക് കളർ പട്ട് സാരിയിൽ സുന്ദരിയായി പ്രിയ താരം സ്വാസിക വിജയ്..

തന്റെ കഴിവ് കൊണ്ട് സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ശോഭിച്ച ഒരാളാണ് നടി സ്വാസിക വിജയ് . ഏറെ വർഷത്തെ പരിശ്രമത്തിന് ശേഷമാണ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം താരം നേടുന്നത്. താരത്തിന്റെ കരിയറിൽ കഴിഞ്ഞ ഒരു വർഷം വൻ മാറ്റങ്ങളാണ് സംഭവിച്ചത്. സ്വാസികയ്ക്ക് മിക്കപ്പോഴും ലഭിച്ചിരുന്നത് ചെറു റോളുകളും സഹനടി വേഷങ്ങളും മാത്രം ആയിരുന്നു. കഴിഞ്ഞ വർഷമാണ് താരം നായികയായി അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങിയത്. സ്വാസിക നായികയായി നിറഞ്ഞാടിയത് സിദ്ധാർത്ഥ് ഭരതൻ അണിയിച്ച് ഒരുക്കിയ ചതുരം …

പിങ്ക് കളർ പട്ട് സാരിയിൽ സുന്ദരിയായി പ്രിയ താരം സ്വാസിക വിജയ്.. Read More »

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം എഞ്ചേൽ തോമസിൻ്റെ വൈൽഡ് ഫോട്ടോഷൂട്ട്..!

ഏറെ പ്രേക്ഷകർ ഉള്ളതും റേറ്റിംഗ് ഉള്ളതുമായ മലയാള ടെലിവിഷൻ രംഗത്തെ ഒരു വമ്പൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല മേഖലകളിലും ഉള്ള നിരവധി താരങ്ങളാണ് ഈ ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായത്. മോഡലായ ഏയ്ഞ്ചൽ തോമസിന്റേത് ആ സുപരിചിത മുഖങ്ങളിൽ ഒന്നാണ് . ഏയ്ഞ്ചൽ തോമസ് എന്ന താരത്തിന് ഇത്രയും ശ്രദ്ധ ലഭിച്ചതും ഇന്നും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്നതിനും കാരണം ബിഗ് ബോസിലെ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ്. ഏയ്ഞ്ചൽ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം …

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം എഞ്ചേൽ തോമസിൻ്റെ വൈൽഡ് ഫോട്ടോഷൂട്ട്..! Read More »

ജീൻസും ടോപ്പിലും സ്റ്റൈലിഷ് ലുക്കിൽ നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..

നിരവധി ആരാധകരാണ് മലയാള സിനിമയിലെ ശ്രദ്ധേയ നടനായ കൃഷ്ണകുമാറിനും കുടുംബത്തിനും ഉള്ളത് . താരങ്ങളുടെ മക്കൾ മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തുന്നത് ഒരു പതിവ് കാഴ്ചയാണ് . കൃഷ്ണകുമാറിന്റെ മക്കളിൽ ചിലരും അച്ഛൻറെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയവരാണ്. മൂത്തമകൾ അഹാന കൃഷ്ണ എന്ന മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു. നാലു പെൺമക്കളിൽ ദിയ കൃഷ്ണ , ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ മീഡിയയിലെ പ്രിയ താരങ്ങളാണ്. ഇവരിൽ ഇഷാനിയും ഹൻസികയും മലയാള …

ജീൻസും ടോപ്പിലും സ്റ്റൈലിഷ് ലുക്കിൽ നടൻ കൃഷ്ണകുമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ.. Read More »

സ്ലീവ്ലെസ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ട്രാഫിക് ചിത്രത്തിലൂടെ ബാലതാരമായി വേഷമിട്ടുകൊണ്ട് 2011 മുതൽക്കേ അഭിനയരംഗത്ത് സജീവമായ താരമാണ് നമിത പ്രമോദ്. തൊട്ടടുത്ത വർഷം തന്നെ തൻറെ പതിനാറാം വയസ്സിൽ നായികയായി താരം അരങ്ങേറ്റം കുറിച്ചു . തുടർന്ന് അങ്ങോട്ട് മലയാള സിനിമകളിൽ സജീവ താരമായി നമിത മാറി. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്ത താരം പിന്നീട് സൗണ്ട് തോമ, പുള്ളി പുലികളും ആട്ടിൻകുട്ടിയും , ലോ പോയിൻറ് , വിക്രമാദിത്യൻ, വില്ലാളി വീരൻ , ഓർമ്മയുണ്ടോ ഈ മുഖം …

സ്ലീവ്ലെസ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

സ്ലീവ് ലെസ് ബ്ലൗസും പാവാടയും ധരിച്ച് സുന്ദരിയായി യുവ താരം നന്ദന വർമ്മ..

മലയാള ചലച്ചിത്ര രംഗത്തേക്ക് ബാലതാരമായി രംഗപ്രവേശനം ചെയ്തു ശ്രദ്ധിക്കപ്പെട്ട താര സുന്ദരിയാണ് നടി നന്ദന വർമ്മ . രഞ്ജിത്ത് സംവിധാനം ചെയ്ത് 2012 ൽ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു നന്ദനയുടെ മലയാള സിനിമയിലേക്കുള്ള ചുവട് വയ്പ്പ്. നന്ദനയ്ക്ക് ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ വന്നെത്തി. പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് . അതിന് ശേഷം 1983, റിംഗ് മാസ്റ്റർ, …

സ്ലീവ് ലെസ് ബ്ലൗസും പാവാടയും ധരിച്ച് സുന്ദരിയായി യുവ താരം നന്ദന വർമ്മ.. Read More »

നീല സാരിയിൽ സുന്ദരിയായി ഹോം സിനിമയിലെ നായിക ദീപ തോമസ്..

സിനിമകളിലൂടെ മാത്രമല്ല ഹ്രസ്വ ചിത്രങ്ങളിലും , ആൽബം സോങ്ങിലും, വെബ് സീരീസുകളിലുമൊക്കെ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഇന്ന് നമുക്ക് ചുറ്റിലും ഉണ്ട്. അതിന് മികച്ച ഉദാഹരണമാണ് കരിക്ക് ടീം. കരിക്ക് എന്ന വെബ് സീരീസുകൾ ചെയ്ത് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഇവർക്ക് ഇന്ന് കേരളത്തിൽ ഉടനീളം ആരാധകരുമുണ്ട്. ആദ്യത്തിൽ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയത് ഈ വെബ് സീരിസിലെ ആൺകുട്ടികൾ മാത്രമായിരുന്നു . പിന്നീടാണ് വേറെയും കരിക്കിന്റെ ചാനലുകൾ …

നീല സാരിയിൽ സുന്ദരിയായി ഹോം സിനിമയിലെ നായിക ദീപ തോമസ്.. Read More »

ഇരുപത്തിയഞ്ചാം ബർത്ത്ഡേ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മേനോൻ..! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രിയ താരം.

ആൽബം സോങ്ങുകളിൽ അഭിനയിച്ച് കൊണ്ട് കരിയറിന് തുടക്കം കുറിച്ച താരമാണ് നടി മാളവിക മേനോൻ . തുടർന്ന് സിനിമ രംഗത്തേക്ക് ചുവട് വച്ച് തുടങ്ങിയ താരം 916 എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. 2012 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അനൂപ് മേനോന്റെ മകൾ വേഷം ആണ് താരം അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. പല വേഷങ്ങളും വേണ്ടത്ര ശ്രദ്ധ നേടിയില്ല. 2018 ന് ശേഷം മാളവിക വേഷമിട്ട പല ചിത്രങ്ങളിലേയും കഥാപാത്രങ്ങൾ ഏറെ …

ഇരുപത്തിയഞ്ചാം ബർത്ത്ഡേ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മേനോൻ..! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രിയ താരം. Read More »

Scroll to Top