സാരിയിൽ ഗ്ലാമറസായി നടി ശ്രിന്ദ..! വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് താരം..
അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് നടി ശ്രിന്ദ . താരത്തിന്റെ ഒരു പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. റെഡ് കളർ സാരി ധരിച്ച് ഗ്ലാമറസ് ലുക്കിൽ ഫോട്ടോസിനായി പോസ് ചെയ്യുന്ന ശ്രിന്ദയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ശ്രിന്ദ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ പോസ്റ്റിന് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. …
സാരിയിൽ ഗ്ലാമറസായി നടി ശ്രിന്ദ..! വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് താരം.. Read More »