ഒരിക്കലും സ്റ്റൈലിൽ നിന്ന് പുറത്തുപോകില്ല.. സാരിയിൽ സുന്ദരിയായി നടി കനിഹ..

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായി തുടരുന്ന താരമാണ് നടി കനിഹ.തമിഴ് ചിത്രങ്ങളിലൂടെ ആയിരുന്നു കനിഹയുടെ കരിയർ ആരംഭിക്കുന്നത് എങ്കിലും താരം കൂടുതൽ ശോഭിച്ചത് മലയാള സിനിമകളിൽ തന്നെയാണ്. ആദ്യചിത്രം ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയാണ് . മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് എന്നിട്ടും എന്ന ചിത്രത്തിലാണ്. ഈ ചിത്രവും അതിലെ താരത്തിന്റെ കഥാപാത്രവും ഒന്നും കഥാപാത്രവും ഒന്നും വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആദ്യകാലങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടുവാൻ സാധിക്കാതിരുന്ന താരം പിന്നീട് മൂന്നുവർഷത്തോളം ചലച്ചിത്രലോകത്ത് നിന്ന് വിട്ടു നിന്നു …

ഒരിക്കലും സ്റ്റൈലിൽ നിന്ന് പുറത്തുപോകില്ല.. സാരിയിൽ സുന്ദരിയായി നടി കനിഹ.. Read More »