സാരിയിൽ ഗ്ലാമറസ് ആയി പ്രിയ തരാം ഹണി റോസ്..

ഏത് വേഷത്തിൽ എത്തിയാലും പ്രേഷകരുടെ മനം കവരുന്ന താരമാണ് നമ്മുടെ സ്വന്തം ഹണി റോസ്. എന്നാൽ സാരിയിൽ വരുമ്പോഴേല്ലാം മറ്റെന്ത് വേഷത്തിനേക്കാളും മികച്ച സ്വീകരതയാണ് താരത്തിന് കിട്ടാറുള്ളത്. അതു ശരി വെക്കുന്ന വിധത്തിലാണ് ഷിജു കൃഷ്ണന്റെ കോസ്റ്റുംസും ശ്രേഷ്ഠ മേക്കപ്പും ആയി വന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറല് ആവുന്നത്. ഗൗതം സി സുഭാഷ് പകർത്തിയ ചിത്രത്തിൽ കറുത്ത സാരി ഉടുത്തു കൊണ്ടാണ് താരം പ്രേഷകരുടെ മനം കവർന്നത്. പുതുമുഖങ്ങളെ എന്നും മലയാള സിനിമക്കു സംഭാവന …

സാരിയിൽ ഗ്ലാമറസ് ആയി പ്രിയ തരാം ഹണി റോസ്.. Read More »