Malayalam actress aiswarya laksmi

വൈറ്റ് ബ്യൂട്ടിയായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമ താരങ്ങൾ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് അത്ര പുതുമയുല്ല കാര്യമല്ല. എന്നാൽ ഇപ്പോൾ ആരാധകരുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ മലയാളികൾക്കിടയിൽ തരംഗമായിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഒന്നിന്റെ പുറകെയായി ഒരുപാട് ഹിറ്റ്‌ സിനിമകളാണ് റിലീസ് ചെയുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. വെള്ളയിൽ അതിസുന്ദരിയായ ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഇപ്പോൾ ആഘോഷമാക്കുകയാണ്. …

വൈറ്റ് ബ്യൂട്ടിയായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

ക്യൂട്ട് ലുക്കിൽ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍 | Aiswarya lakshmi latest photoshoot

2014 ൽ മോഡലിംഗ് ലൂടെ കരിയർ ആരംഭിച്ചത് താരമാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടു വച്ചു. ശേഷം വരത്തൻ, മായനദി , വിജയ് സൂപ്പർ പൗർണമിയും, അർജൻ്റീന ഫാൻസ് കാട്ടൂർ കടവ് എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചു. മയനദിയിലെ താരത്തിൻ്റെ പ്രകടനം നിരവധി ആരാധകരാണ് താരത്തിന് സമ്മാനിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഐശ്വര്യ നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് പങ്കു വക്കാറുണ്ട്. …

ക്യൂട്ട് ലുക്കിൽ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍 | Aiswarya lakshmi latest photoshoot Read More »