ഫ്ളോറൽ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി മാളവിക മോഹനൻ..
മലയാളി പ്രേക്ഷകർക്ക് പട്ടം പോലെ എന്ന സിനിമയിലൂടെ സുപരിചിതയായ താരമാണ് നടി മാളവിക മോഹനൻ . മാളവികയുടെ അച്ഛൻ മോഹനൻ സിനിമയിലെ ക്യാമറമാൻ ആണ്. താരത്തിന്റെ അരങ്ങേറ്റ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രം . ഈ ചിത്രത്തിൽ മാളവിക ദുൽഖർ സൽമാന്റെ നായികയായാണ് വേഷമിട്ടത്. കരിയറിന്റെ ആരംഭത്തിൽ വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചിരുന്നില്ല എങ്കിലും ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടാനും നിരവധി ആരാധകരെ സ്വന്തമാക്കാനും മാളവികയ്ക്ക് കഴിഞ്ഞു. പട്ടം പോലെ കഴിഞ്ഞതിന് …
ഫ്ളോറൽ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി മാളവിക മോഹനൻ.. Read More »