മാളവിക മോഹനനെ IPL ടീമുകളുടെ ഫാൻ ഗേളാക്കി ആരാധകർ..!!

ഇന്ത്യയിലുള്ള ഒട്ടുമിക്ക ക്രിക്കറ്റ്‌ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ഒരു ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. കുട്ടികൾ, മുതിർന്നവർ, സ്ത്രീ, പുരുഷൻ എന്നീ ഭേദമില്ലാതെ കാണുന്ന ഒരു മത്സരം കൂടിയാണ് ഐപിഎൽ. ക്രിക്കറ്റ്‌ എന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരന്റെ ഹരം തന്നെയാണ്. ഐപിഎൽ ആരംഭിക്കുവാൻ ഇനി ഏതാണ്ട് ചില ദിവസങ്ങൾ മാത്രമേയുള്ളു. ലീഗിന്റെ ഓരോ പുതിയ അറിയിപ്പിനായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്.നിരവധി ടീമുണ്ടെങ്കിലും ഓരോ ടീമിനും അനേകം ആരാധകരാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു ചിത്രമാണ്. …

മാളവിക മോഹനനെ IPL ടീമുകളുടെ ഫാൻ ഗേളാക്കി ആരാധകർ..!! Read More »